App Logo

No.1 PSC Learning App

1M+ Downloads
100 -നും 700 -നും ഇടയിൽ 3 -ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ?

A150

B200

C250

D300

Answer:

B. 200

Read Explanation:

100/3 = 33 ഡെസിമൽ പോയൻ്റിന് തൊട്ടു മുൻപ് വരെയുള്ള സംഖ്യ എടുക്കുക 700/3 = 233 100 -നും 700 -നും ഇടയിൽ 3 -ന്റെ ഗുണിതങ്ങൾ = 233 - 33 = 200


Related Questions:

0.999-നോട് എത്ര കൂട്ടിയാൽ 2 ലഭിക്കും?
What is to be added to 36.85 to get 59.41
1.69 ÷ 13 + 1.96 ÷ 14 + 4.41 ÷ 21 = ?

4354\frac{3}{5} എന്ന സംഖ്യയെ ദശാംശരൂപത്തിലെഴുതിയാൽ ?

.9, .09, .009, .0009, .00009 തുക കാണുക