App Logo

No.1 PSC Learning App

1M+ Downloads
100 മീ. നീളമുള്ള ഒരു ട്രെയിൻ 21 km/hr വേഗത്തിൽ സഞ്ചരിക്കുന്നു. 150 മീ. നീളമുള്ള മറ്റൊരു ട്രെയിൻ 36 km/hr വേഗത്തിൽ സഞ്ചരിക്കുന്നു. വേഗം കൂടിയ ട്രെയിൻ വേഗം കുറഞ്ഞ ട്രെയിനെ എത്ര സമയം കൊണ്ട് മറി കടക്കും.

A60 സെക്കൻഡ്

B30 സെക്കൻഡ്

C25 സെക്കൻഡ്

D45 സെക്കൻഡ്

Answer:

A. 60 സെക്കൻഡ്

Read Explanation:

ട്രെയിനുകളുടെ ആകെ നീളം = 100+150 = 250 മീ. ആപേക്ഷിക വേഗം = 36-21 = 15 km/hr 15 km/hr = 15 x 5/18 = 25/6 m/sec മറികടക്കാൻ വേണ്ട സമയം 250/(25/6) = 250 x 6/25 = 60 സെക്കൻഡ്


Related Questions:

A 120 m long train crosses a man walking at a speed of 8.5 km/h in the opposite direction in 12 seconds. What is the speed (in km/h) of the train?
50 km/hr വേഗത്തിൽ സഞ്ചരിക്കുന്ന 210 മീ. നീളമുള്ള ട്രെയിൻ അതെ ദിശയിൽ മറ്റൊരു ട്രാക്കിൽ 30 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിനെ 1.5 മിനുട്ട് കൊണ്ട് മറികടക്കുന്നു എന്നാൽ ട്രെയിനിന്റെ നീളം എത്ര
മണിക്കൂറിൽ 72 km/hr വേഗതയിൽ സഞ്ചരിക്കുന്ന 200 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 600 മീറ്റർ നീളമുള്ള പാലം കടക്കാൻ എത സെക്കന്റ് സമയമെടുക്കും ?
മണിക്കുറിൽ 54 കി.മീ. വേഗത്തിലോടുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റിനെ മറികടക്കാൻ എത്ര സമയമെടുക്കും?
300 മീറ്റർ നീളമുള്ള ഒരു ട്രെയിനിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ (40 km/hr) ആണെങ്കിൽ 100 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ട്രെയിനിന് വേണ്ടി വരുന്ന സമയം എത്ര ?