Challenger App

No.1 PSC Learning App

1M+ Downloads
1000 കലോറി = --- kcal

A0.1

B10

C100

D1

Answer:

D. 1

Read Explanation:

ജൂളും കലോറിയും തമ്മിലുള്ള ബന്ധം:

  • 1 cal (കലോറി) = 4.2 J

  • 1 kcal = 4200 J

  • 1000 കലോറി = 1 kcal


Related Questions:

പെട്രോൾ കാറിലെ ഊർജമാറ്റം ?
വസ്തുക്കൾക്ക് സ്ഥാനം മൂലമോ, കോൺഫിഗറേഷൻ മൂലമോ ലഭിക്കുന്ന ഊർജമാണ് ---.
പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ---.
താഴെപ്പറയുന്നവയിൽ ഏതാണ് ഒരു ഓർബിറ്റലിന്റെ കോണ്ടം സംഖ്യകൾ ?
മില്ലർ ഇന്റയ്സിൽ (100) പ്ലെയിൻ എന്ത് സൂചിപ്പിക്കുന്നു ?