1000 N ഭാരമുള്ള ഒരു വസ്തു ജലത്തിൽ പൊങ്ങിക്കിടക്കുന്നുവെങ്കിൽ ആ വസ്തുവിന്റെ ജലത്തിലെ ഭാരം എത്രയായിരിക്കും ?A500 NB1000 NCപൂജ്യംD750 NAnswer: C. പൂജ്യം Read Explanation: ഒരു വസ്തു ജലത്തിൽ പൊങ്ങിക്കിടക്കുന്നുവെങ്കിൽ ആ വസ്തുവിന്റെ ജലത്തിലെ ഭാരം പൂജ്യമായിരിക്കും . Read more in App