1000 THz വരെ ആവൃത്തിയുള്ള പ്രകാശത്തെ ഉപയോഗിച്ച് വിവര വിനിമയം നടത്തുന്ന സാങ്കേതികവിദ്യ ഏതാണ് ?Aകോക്സിയൽ കേബിൾBറേഡിയോ ആന്റിനCഒപ്റ്റിക്കൽ ഫൈബർDഇവയൊന്നുമല്ലAnswer: C. ഒപ്റ്റിക്കൽ ഫൈബർ Read Explanation: ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ1000 THz വരെ ആവൃത്തിയുള്ള പ്രകാശത്തെ ഉപയോഗിച്ച് വിവര വിനിമയം നടത്തുന്ന സാങ്കേതികവിദ്യ. ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത് ഒപ്റ്റിക്കൽ ഫൈബറുകളാണ്. Read more in App