App Logo

No.1 PSC Learning App

1M+ Downloads
1000 മുതൽ 10000 ഹെക്ടർ വരെയുള്ള നീർത്തടങ്ങളെ എന്ത് പറയുന്നു ?

Aമിനി വാട്ടർഷെഡ്

Bമാക്രോ വാട്ടർഷെഡ്

Cമില്ലി വാട്ടർഷെഡ്

Dസബ് വാട്ടർഷെഡ്

Answer:

C. മില്ലി വാട്ടർഷെഡ്


Related Questions:

ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം ഏതാണ് ?
ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?
ഭൂകമ്പ തരംഗങ്ങളുടെ പ്രവേഗത്തെ (Velocity) സ്വാധീനിക്കുന്ന പ്രാഥമിക ഘടകം ഏതാണ് ?
ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങളാണ് :
വലിയ വൃത്തം എന്നറിയപ്പെടുന്ന സാങ്കല്പിക രേഖ ?