Challenger App

No.1 PSC Learning App

1M+ Downloads
10000 രൂപയ്ക്ക് 20% നിരക്കിൽ 3 വർഷത്തേക്ക് എത്ര കൂട്ടുപലിശ?

A6000

B6400

C7280

D6800

Answer:

C. 7280

Read Explanation:

P = 10000

R = 20%

N = 3years

CI=P[1+R100]NPCI =P[1+\frac{R}{100}]^N-P

CI=10000[1+20100]310000CI=10000[1+\frac{20}{100}]^3-10000

CI=7280CI= 7280

Alternate Method:

For 3years we take 11311^3

113=133111^3=1331

1

x 10000

10000---------P

3

x 2000

6000

3

x 400

1200

1

x 80

80

C I = 7280


Related Questions:

What is the rate percentage per annum if ₹4,800 amounts to ₹5,043 in 2 years when interest is compounded yearly?
ഒരു ടി.വി.യുടെ വില വർഷം തോറും 10% കുറയുന്നു. ഇപ്പോഴത്തെ വില 32,000 രൂപ ആയാൽ 2 വർഷം കഴിഞ്ഞാൽ ടി.വി.യുടെ വില എതാ രൂപയായിരിക്കും?
പ്രതിവർഷം 8% നിരക്കിൽ 2 വർഷത്തിനുള്ളിൽ ഒരു തുകയ്ക്ക് കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം 32 രൂപയാണ്, അപ്പോൾ തുക?
രമയും ലീലയും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. രമ 10% സാധാരണ• പലിശയ്ക്കും ലീല 10% വാർഷിക കൂട്ടുപലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ ലീലയ്ക്ക് 100രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് അവർ നിക്ഷേപിച്ചത് ?
15,000 രൂപയ്ക്ക് 2 വർഷത്തിനുള്ളിൽ ലഭിക്കുന്ന കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം 384 രൂപയാണ്, പലിശ നിരക്ക് കണ്ടെത്തുക.