101-ാം ഭരണഘടനാ ഭേദഗതി പ്രകാരം ചേർത്ത ഏത് ആർട്ടിക്കിളിനു കീഴിലാണ് ജിഎസ്ടി കൗൺസിൽ രൂപീകരിച്ചത്?Aആർട്ടിക്കിൾ 246 എBആർട്ടിക്കിൾ 269 എCആർട്ടിക്കിൾ 279 എDആർട്ടിക്കിൾ 280Answer: C. ആർട്ടിക്കിൾ 279 എ Read Explanation: 101-ാം ഭരണഘടനാ ഭേദഗതി പ്രകാരം ആർട്ടിക്കിൾ 279A-ക്ക് കീഴിലാണ് ജിഎസ്ടി കൗൺസിൽ രൂപീകരിച്ചത്. ഈ ആർട്ടിക്കിൾ പ്രകാരം രാഷ്ട്രപതിക്ക് ഒരു ഉത്തരവിലൂടെ ജിഎസ്ടി കൗൺസിൽ സ്ഥാപിക്കാൻ അധികാരം നൽകുന്നു. Read more in App