10.20ന് മീറ്റിങ്ങിനെത്തിയ രാജു 15 മിനിറ്റ് നേരം വൈകിയെത്തിയ രാമുവിനെക്കാൾ 40 മിനിറ്റ് നേരത്തെയായിരുന്നു. മീറ്റിങ് തുടങ്ങിയ സമയം എത്ര?A10.45B10.30C9.25D9.55Answer: A. 10.45 Read Explanation: രാജു 10.20 ന് എത്തി. മീറ്റിങ് 10.45ന് ആരംഭിയ്ക്കുകയും ചെയ്തു രാമു 11 മണിക്ക് എത്തി.Read more in App