Challenger App

No.1 PSC Learning App

1M+ Downloads
10.20ന് മീറ്റിങ്ങിനെത്തിയ രാജു 15 മിനിറ്റ് നേരം വൈകിയെത്തിയ രാമുവിനെക്കാൾ 40 മിനിറ്റ് നേരത്തെയായിരുന്നു. മീറ്റിങ് തുടങ്ങിയ സമയം എത്ര?

A10.45

B10.30

C9.25

D9.55

Answer:

A. 10.45

Read Explanation:

രാജു 10.20 ന് എത്തി. മീറ്റിങ് 10.45ന് ആരംഭിയ്ക്കുകയും ചെയ്തു രാമു 11 മണിക്ക് എത്തി.


Related Questions:

സമയം 6.30 ആകുമ്പോൾ ക്ളോക്കിലെ മണിക്കൂർ - മിനിറ്റ് സൂചികൾക്കിടയിലെ കോണളവ് എത്ര?
ക്ലോക്കിലെ സമയം 4:46 ആണ്, പ്രതിബിംബത്തിലെ സമയം എത്ര ?
A clock is started at 12 o'clock noon. By 10 minutes past 5, the hour hand has turned through ......
ഒരു ക്ലോക്ക് 10 : 10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
ഒരു ക്ലോക്കിൽ 5 മണിയടിക്കാൻ 8 സെക്കൻ്റ് എടുക്കും. അതേ ക്ലോക്കിൽ 10 മണിടയിക്കാൻ എത്ര സെക്കന്റ് എടുക്കും?