App Logo

No.1 PSC Learning App

1M+ Downloads
1056 - 1147 കാലഘട്ടത്തിൽ ഘാന മുതൽ തെക്ക് സ്പെയിൻ വരെ വ്യാപിച്ച് കിടന്നിരുന്ന സാമ്രാജ്യം ഏതാണ് ?

Aറോമാ സാമ്രാജ്യം

Bഅലക്‌സാൻഡ്രിയൻ സാമ്രാജ്യം

Cഅബോർജൻ സാമ്രാജ്യം

Dഅൽമോറവിഡ് സാമ്രാജ്യം

Answer:

D. അൽമോറവിഡ് സാമ്രാജ്യം


Related Questions:

റോമിലെ കൊളോസിയം പണികഴിപ്പിച്ചത് ഏത് കാലഘട്ടത്തിലായിരുന്നു ?
ചൈനയുടെ ചക്രവർത്തിയായി മാറിയ ചെങ്കിസ്ഖാൻ്റെ പേരക്കുട്ടി ആരാണ് ?
അലക്‌സാൻഡ്രിയയിലെ ടോളമി ഭുമിശാസ്ത്ര ഗ്രന്ഥം രചിച്ച കാലഘട്ടം ഏതാണ് ?
950 - 1000 കാലഘട്ടത്തിൽ പോളിനേഷ്യയിൽ നിന്നുമുള്ള മയോറി നാവികർ കണ്ടെത്തിയ പ്രദേശം ഏതാണ് ?
കോൺസ്റ്റാന്റിനോപ്പിൾ നഗരം സ്ഥാപിതമായ കാലഘട്ടം ഏതാണ് ?