App Logo

No.1 PSC Learning App

1M+ Downloads
108 കി.മി./മണിക്കൂർ വേഗത ______________ നു സമാനമാണ്

A35 മീ. / സെക്കന്റ്

B30 മീ. / സെക്കന്റ്

C45 മീ. / സെക്കന്റ്

D60 മീ. / സെക്കന്റ്

Answer:

B. 30 മീ. / സെക്കന്റ്

Read Explanation:

108 x 5/ 18 = 6 x 5 = 30 മീ. / സെക്കന്റ്


Related Questions:

ഒരു ജോലി 6 ദിവസം കൊണ്ട് P എന്നയാൾ ചെയ്തുതീർക്കുന്നു. അതേ ജോലി Q എന്നയാൾ 18 ദിവസം കൊണ്ടു ചെയ്‌തുതീർക്കുന്നുവെങ്കിൽ രണ്ടുപേരും ചേർന്ന് ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് തീർക്കാൻ പറ്റും?
After 60 litres of petrol was poured into an empty storage tank, it was still 10% empty. How much petrol (in litres, rounded off to two decimal place) must be poured into the storage tank in order to fill it?
Working together, P, Q and R reap a field in 6 days. If P can do it alone in 10 days and Q in 24 days, in how many days will R alone be able to reap the field?
15 men finish a job in 21 days by working 8 hour a day. If 3 women work equal to 2 men, then how many days will 21 women take to complete the work by working 6 hours/day?
6 മിനിട്ടുകൊണ്ട് ഒരു ടാങ്കിന്റെ 3/5 ഭാഗം നിറഞ്ഞു. ഇനി നിറയാൻ എത്ര മിനിട്ടു വേണം ?