108 കിലോമീറ്റർ/മണിക്കൂർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ ഒരു മിനിറ്റുകൊണ്ട് എത്ര ദൂരം സഞ്ചരിക്കും?A1800B1080C108D1008Answer: A. 1800 Read Explanation: 108 km/hr = 108 × 5/18 m/s = 30 m/s ഒരു സെക്കൻഡിൽ 30m ദൂരം സഞ്ചരിക്കും 1 മിനുട്ടിൽ {60 സെക്കൻഡിൽ } , 30 × 60 = 1800 മീറ്റർ സഞ്ചരിക്കുംRead more in App