Challenger App

No.1 PSC Learning App

1M+ Downloads
10-ന്റെ ഘടകങ്ങളിൽ 10 ഒഴികെയുള്ളവയുടെ വ്യൂൽ ക്രമങ്ങളുടെ തുക എന്ത്?

A18/10

B17/10

C7/10

D11/10

Answer:

B. 17/10

Read Explanation:

10-ന്റെ ഘടകങ്ങൾ 1,2,5 വ്യൂൽ ക്രമങ്ങളുടെ തുക =1/1+1/2+1/5 = 17/10


Related Questions:

4/7 of 2/3 of 5/6 of 5/8 of 1008 =?
2/5 ×3/4 = ?
തന്നിരിക്കുന്നതിൽ വലിയ ഭിന്നം ഏത് ?

ഒരു സംഖ്യയുടെ 2382\frac38, 3 ആണെങ്കിൽ, ആ സംഖ്യയുടെ 11351\frac{1}{35} എന്താണ്?

36+3x23+28÷162=13×4\frac{36+3x}{23}+2^8\div16^2=13\times4ആയാൽ x എത്ര?