10-ാമത് (2024) വൈബ്രൻറ് ഗുജറാത്ത് ആഗോള ഉച്ചകോടിക്ക് വേദിയാകുന്നത് എവിടെ ?
Aഅഹമ്മദാബാദ്
Bസൂററ്റ്
Cഗാന്ധിനഗർ
Dജുനഗഡ്
Answer:
C. ഗാന്ധിനഗർ
Read Explanation:
• ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ സെൻഡറിൽ ആണ് ഉച്ചകോടി നടക്കുന്നത്
• ഉച്ചകോടിയിലെ മുഖ്യ അതിഥി - ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ (യു എ ഇ പ്രസിഡൻറ്)