App Logo

No.1 PSC Learning App

1M+ Downloads
11ആമത് രാജ്യാന്തര യോഗാദിനത്തിന്റെ പ്രമേയം

Aഏക ലോകത്തിനും ആരോഗ്യത്തിനും യോഗ

Bആരോഗ്യവും സമാധാനവും യോഗയിലൂടെ

Cസുസ്ഥിര ജീവിതത്തിന് യോഗ

Dയോഗ: മനസ്സിനും ശരീരത്തിനും

Answer:

A. ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ

Read Explanation:

  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ യോഗാദിന ആഘോഷങ്ങൾ നടന്നത് -വിശാഖപട്ടണം, ആന്ധ്രപ്രദേശ്

  • രാജ്യാന്തര യോഗ ദിനം -ജൂൺ 21


Related Questions:

അന്താരാഷ്ട്ര മ്യൂസിയം ദിനം.
World Teachers Day is celebrated on :
ആഗോള ഊർജ സ്വാതന്ത്ര്യ ദിനം
ലോക അമിതവണ്ണം ദിനം ?
2024 ലെ ലോക പുസ്‌തക ദിനത്തിൻറെ പ്രമേയം എന്ത് ?