11-ാമത് ഫിഡെ ചെസ് ലോകകപ്പിന് വേദിയാകുന്നത് ?AഗോവBകേരളംCകർണാടകDതമിഴ്നാട്Answer: A. ഗോവ Read Explanation: ഈ ടൂർണമെന്റിലെ ഏക വനിതയാണ് ദിവ്യ ദേശ്മുഖ്നിഹാൽ സരിനും എസ്.എൽ നാരായണനുമാണ് ലോകകപ്പിലെ മലയാളി താരങ്ങൾ Read more in App