(11011) രണ്ട് എന്ന ബൈനറി സംഖ്യക്ക് സമാനമായ സംഖ്യ:A27B26C24D28Answer: A. 27 Read Explanation: സംഖ്യയുടെ മുകളിൽ വലത്തുനിന്നും ഇടത്തേക്ക് 1, 2, 4, 8, 16, എന്ന ക്രമത്തിൽ എഴുതുക. 16=16 8=8 4=0 2=2 1=1 16 + 8 + 2 + 1 = 27 പൂജ്യത്തിന് മുകളിലുള്ള സംഖ്യ ഒഴിവാക്കുക.Read more in App