Challenger App

No.1 PSC Learning App

1M+ Downloads
(11011) രണ്ട് എന്ന ബൈനറി സംഖ്യക്ക് സമാനമായ സംഖ്യ:

A27

B26

C24

D28

Answer:

A. 27

Read Explanation:

സംഖ്യയുടെ മുകളിൽ വലത്തുനിന്നും ഇടത്തേക്ക് 1, 2, 4, 8, 16, എന്ന ക്രമത്തിൽ എഴുതുക. 16=16 8=8 4=0 2=2 1=1 16 + 8 + 2 + 1 = 27 പൂജ്യത്തിന് മുകളിലുള്ള സംഖ്യ ഒഴിവാക്കുക.


Related Questions:

2/7 നോട് എത്ര കൂട്ടിയാലാണ് 1 കിട്ടുക ?
Which concept among the following is not associated with Piaget's Theory of Cognitive Development?
ഒറ്റയുടെ സ്ഥാനത്തെ അക്കം കണ്ടെത്തുക 512 x 413 x 617 x 118
638 × 999 = ?
841 + 673 - 529 = _____