App Logo

No.1 PSC Learning App

1M+ Downloads
1114-ന്റെ കഥ എന്ന കൃതി രചിച്ചത് ആരാണ് ?

Aലളിതാംബിക അന്തർജ്ജനം

Bഎ വി കുട്ടിമാളു അമ്മ

Cഅക്കാമ്മ ചെറിയാൻ

Dകെ ആർ ഗൗരിയമ്മ

Answer:

C. അക്കാമ്മ ചെറിയാൻ

Read Explanation:

  • അക്കാമ്മ ചെറിയാന്റെ ആത്മകഥ : ജീവിതം ഒരു സമരം
  • അക്കമ്മ ചെറിയാൻറെ പ്രധാനകൃതി : 1114ന്റെ  കഥ
  • അക്കാമ്മ ചെറിയാൻ എന്ന കൃതി രചിച്ചത് : ആർ പാർവ്വതിദേവി 

Related Questions:

Samathwa Samajam was the organisation established by?
അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആര് ?
Who wrote the book Vedadhikara Nirupanam ?
'ന്യൂനപക്ഷാവകാശ സംരക്ഷണത്തോട് കൂടിയുള്ള ഉത്തരവാദ ഭരണം' എന്നത് ഏത് സംഘടനയുടെ ലക്ഷ്യമായിരുന്നു ?
Full form of SNDP?