Challenger App

No.1 PSC Learning App

1M+ Downloads
11/16 , 4/3 , 5/9 , 4/11 ഇവയെ ആരോഹണക്രമത്തിൽ എഴുതിയാൽ 3-ാമത് വരുന്ന ഭിന്നസംഖ്യ ഏതാണ് ?

A11/16

B4/11

C5/9

D4/3

Answer:

A. 11/16

Read Explanation:

11/16 = 0.6875 4/11 = 0.3637 5/9 = 0.556 4/3 = 1.333 അക്കങ്ങളോ അക്ഷരങ്ങളോ പോലുള്ള ഇനങ്ങളുടെ ഏറ്റവും ചെറുത് മുതൽ വലുത് വരെയുള്ള ക്രമീകരണത്തെയാണ് ആരോഹണ ക്രമം എന്ന് പറയുന്നത്. ആരോഹണക്രമത്തിൽ എഴുതിയാൽ 4/11 , 5/9 , 11/16 , 4/3


Related Questions:

ഒരു ടാപ്പ് തുറന്നപ്പോൾ ഒരു തൊട്ടിയുടെ 4/9 ഭാഗം ഒരു മിനിറ്റ് കൊണ്ട് നിറഞ്ഞു. ബാക്കി നിറയുവാൻ എത്ര മിനിറ്റ് കൂടി വേണ്ടിവരും?
1½ + 2½ + 3½ + 4½ =?

312+213416= 3 \frac12+2 \frac13-4 \frac16 =

252/378 ന്റെ ലഘു രൂപമെന്ത് ?
3⅔ + 4⅗ + 2½ = X + 5⅙ ; X കണ്ടെത്തുക