12-ാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യം എന്ത്?
Aസുസ്ഥിര വികസനം
Bമാനവശേഷി വികസനം
Cദാരിദ്ര്യ നിർമ്മാർജ്ജനം
Dഎല്ലാ ജനവിഭാഗങ്ങളുടേയും സമഗ്ര വികസനം
Aസുസ്ഥിര വികസനം
Bമാനവശേഷി വികസനം
Cദാരിദ്ര്യ നിർമ്മാർജ്ജനം
Dഎല്ലാ ജനവിഭാഗങ്ങളുടേയും സമഗ്ര വികസനം
Related Questions:
പഞ്ചവല്സരപദ്ധതികളുടെ പൊതുവായ ലക്ഷ്യങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ ഏത് ?
GDP- യുടെ വളർച്ചാ നിരക്കാണ് സാമ്പത്തികവളർച്ച.
സമ്പദ് വ്യവസ്ഥയുടെ നവീകരണം എന്നാൽ ഇറക്കുമതിയിലുള്ള വർദ്ധനവാണ്.
വീക്ഷണഗതിയിലുണ്ടാകുന്ന മാറ്റമാണ് സ്വാശ്രയത്വം.
നീതിയുടെ അഭാവത്തിൽ സാമ്പത്തികവളർച്ച നിരർഥകമാണ്.