12 , 16, 18 എന്നീ സംഖ്യകളുടെ ല.സാ.ഗു. (L.C.M.) കാണുക:A24B144C96D18Answer: B. 144 Read Explanation: മൂന്ന് സംഖ്യകളെയും ഘടകക്രിയ ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്നത് 12 = 2 × 2 × 3 16 = 2 × 2 × 2 × 2 18 = 2 × 3 × 3 ലസാഗു = 2 × 2 × 2 × 2 × 3 × 3 ലസാഗു = 144Read more in App