Challenger App

No.1 PSC Learning App

1M+ Downloads
1/2, 2/3, 3/4 ഇവയുടെ ലസാഗു കാണുക ?

A3

B4

C5

D6

Answer:

D. 6

Read Explanation:

ഒരു ഭിന്നസംഖ്യയുടെ ലസാഗു= (അംശത്തിന്റെ ലസാഗു/ഛേദത്തിന്റെ ഉസാഘ) (1,2, 3)എന്നിവയുടെ ലസാഗു= 6 (2, 3, 4) എന്നിവയുടെ ഉസാഘ = 1 1/2, 2/3, 3/4 എന്നിവയുടെ ലസാഗു= 6 / 1 = 6


Related Questions:

രണ്ടു സംഖ്യകളുടെ ഉസാഘ. 250, ല.സാ.ഗു. 3750, അതിൽ ഒരു സംഖ്യ 1250 ആയാൽ, അടുത്ത സംഖ്യ ഏതായിരിക്കും?
0.6, 9.6, 0.12 ഇവയുടെ ലസാഗു എത്?
16, 40, 64 ഇവയുടെ ഉസാഘ എത്രയാണ്?
The greatest possible length that can be used to measure exactly the lengths 5 m 25 cm, 7 m 35 cm, and 4 m 90 cm is:
Which of the numbers below have exactly 3 divisors