12% കിഴിവ് ലഭിച്ച ശേഷം ഒരാൾ 330 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങുന്നു . എങ്കിൽ സൈക്കിളിന്റെ അടയാളപ്പെടുത്തിയ വില എത്രയാണ് ?A375 രൂപB385 രൂപC345 രൂപD355 രൂപAnswer: A. 375 രൂപ Read Explanation: 88 % = 330 100 % = ? 100% = 330 x 100 / 88 =Read more in App