Challenger App

No.1 PSC Learning App

1M+ Downloads
12 ഗ്രാം കാർബണിൽ എത്ര കാർബൺ ആറ്റങ്ങളുണ്ട്?

A6.022 × 10²³ കാർബൺ ആറ്റങ്ങൾ

B12 × 10²³ കാർബൺ ആറ്റങ്ങൾ

C1 ഗ്രാം കാർബൺ ആറ്റങ്ങൾ

D6.022 × 10¹² കാർബൺ ആറ്റങ്ങൾ

Answer:

A. 6.022 × 10²³ കാർബൺ ആറ്റങ്ങൾ

Read Explanation:

image.png

Related Questions:

താപനിലയും മർദവും സ്ഥിരമായിരിക്കുമ്പോൾ സിലിണ്ടറിനുള്ളിലെ വാതകത്തിന്റെ വ്യാപ്തം വർദ്ധിപ്പിക്കാൻ എന്തുചെയ്യാം?
ആഗോളതാപനത്തിനു കാരണമായ ഹരിതഗൃഹ വാതകങ്ങളിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്നത് ഏത് ?
Carbon dioxide is known as :
ചാൾസ് നിയമപ്രകാരം, മർദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം എന്തിനു നേർ അനുപാതത്തിലായിരിക്കും?
താഴെ പറയുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?