App Logo

No.1 PSC Learning App

1M+ Downloads
12 വയസ്സിൽ താഴെയുള്ള കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ?

A376-AB

B376-DA

C376-B

D376-DB

Answer:

D. 376-DB

Read Explanation:

IPC 376-DB

  • പന്ത്രണ്ട് വയസ്സിന് താഴെയുള്ള ഒരു സ്ത്രീയെ ഒന്നോ അതിലധികമോ വ്യക്തികൾ ചേർന്ന് ബലാത്സംഗം ചെയ്താൽ, ആ വ്യക്തികളിൽ ഓരോരുത്തരും ബലാത്സംഗ കുറ്റം ചെയ്തതായി കണക്കാക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്യും.
  • ആ വ്യക്തികളുടെ സ്വാഭാവിക ജീവിതത്തിന്റെ ശേഷിക്കുന്ന ഭാഗം തടവും ,അതിനൊപ്പം പിഴയും,കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് വധശിക്ഷ വരെയും ലഭിക്കാവുന്നതാണ്

Related Questions:

മാരകായുധങ്ങൾ ഉപയോഗിച്ചുള്ള കവർച്ചാ ശ്രമത്തിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ?
ആരാണ് പൊതുസേവകൻ അഥവാ പബ്ലിക് സെർവെൻറ് എന്ന് നിർവചിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് ?
സ്ത്രീധന മരണത്തിന്റെ ഏറ്റവും കുറഞ്ഞ ശിക്ഷ എന്താണ്?
IPC യുടെ സെക്ഷൻ 304 B പ്രകാരം ഉപയോഗിക്കുന്ന "മരണത്തിന് തൊട്ടു മുമ്പ്" എന്ന പദപ്രയോഗവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
homicide ൽ 'homo ' എന്ന വാക്കിനർത്ഥം?