120 കി.മീ ദൈർഘ്യമുള്ള ഒരു യാത്രയുടെ ആദ്യപകുതി 30 കി മി/മണിക്കൂര്‍ വേഗതയിലും രണ്ടാം പകുതി 40 കി.മീ/മണിക്കൂര്‍ വേഗതയിലും സഞ്ചരിച്ചാല്‍ ആ യാത്രയിലെ ശരാശരി വേഗത എത്രയായിരിക്കും?
A34 കി.മീ/മണിക്കൂർ
B24 കി.മീ/മണിക്കൂർ
C39 കി.മീ/മണിക്കൂർ
D34 2⁄7 കി.മീ/മണിക്കൂർ