App Logo

No.1 PSC Learning App

1M+ Downloads
120 കിലോമീറ്റർ / മണിക്കുറിർ വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും?

A1 കി.മീ.

B2 കി.മീ.

C3 കി.മീ.

D4 കി.മീ

Answer:

B. 2 കി.മീ.

Read Explanation:

വാഹനത്തിൻറെ വേഗത 120 km/h ആണ്.

അതായത്,

120 km  → 1 hr

    എന്നാൽ ഒരു മിനിറ്റ് കൊണ്ട് എത്ര ദൂരം ആ വാഹനം സഞ്ചരിക്കുന്നു എന്നതാണ് ചോദ്യം. അതായത്,

120 km  → 1 hr

120 km  → 60 min

? km  → 1 min

? = (120 x 1) / 60

? = 2 km


Related Questions:

50 കിലോമീറ്റർ മാരത്തോൺ ഓട്ടത്തിൽ ഒരു അത്‌ലറ്റ് ആദ്യത്തെ 20 കിലോമീറ്റർ 5 കിലോമീറ്റർ / മണിക്കൂർ വേഗത്തിലും അടുത്ത 14 കിലോമീറ്റർ 7 കിലോമീറ്റർ / മണിക്കൂർ വേഗത്തിലും അവസാന 16 കിലോമീറ്റർ 8 കിലോമീറ്റർ / മണിക്കൂർ വേഗത്തിലും ഓടുന്നു . എങ്കിൽ അത്‌ലറ്റിന്റെ ശരാശരി വേഗത എത്രയാണ് ?
A train running at a speed of 66 km/hr crosses a pole in 18 seconds. Find the length of the train.
വീട്ടിൽ നിന്നും രാമു 3 Km/hr വേഗതയിൽ സഞ്ചരിച്ചാൽ സ്‌കൂളിലെത്താൻ 25 മിനിറ്റ് വൈകും. 4 Km/hr വേഗതയിൽ സഞ്ചരിച്ചാൽ 15 മിനിറ്റ് നേരത്തെ സ്‌കൂളിലെത്തും. എങ്കിൽ രാമുവിന്റെ വീട്ടിൽ നിന്നും സ്‌കൂൾ എത്ര അകലെയാണ്?
A bullock cart has to cover a distance of 80 km in 10 hours. If it covers half of journey in 3/5th time, what should be its speed to cover remaining distance in the time left?
An Uber auto covers a distance of 649 km in 59 hours. What is its speed in km/h?