Challenger App

No.1 PSC Learning App

1M+ Downloads
12,000 വർഷത്തിനുശേഷം പൊട്ടിത്തെറിച്ച ഹെയ്‌ലി ഗബ്ബി അഗ്നിപർവതം സ്ഥിതി ചെയ്യുന്ന രാജ്യം ?

Aഎറിത്രീയാ

Bഎത്യോപ്യ

Cസോമാലിയ

Dകെനിയ

Answer:

B. എത്യോപ്യ

Read Explanation:

  • • ഏകദേശം 12000 വർഷങ്ങൾക്ക് ശേഷമാണ് പൊട്ടിത്തെറിച്ചത്

    • അഗ്നി പർവതം പൊട്ടിത്തെറിച്ചതിന്റെ ഭാഗമായുണ്ടാകുന്ന ചാരവും സൾഫർ ഡൈ ഓക്സൈഡും നിറഞ്ഞ മേഘങ്ങൾ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളെ ബാധിക്കും


Related Questions:

ജൂതമതക്കാർ ഏറ്റവും കൂടുതലുള്ള രാജ്യം ഏത് ?
വിസ്തീർണ അടിസ്ഥാനത്തിൽ ഇന്ത്യ കഴിഞ്ഞാൽ അടുത്ത രാജ്യം?
ഗവണ്മെന്റ് ജോലി സമയം ആഴ്ചയിൽ നാലര ദിവസം ആകുന്ന ആദ്യ രാജ്യം ?
2023 ജനുവരിയിൽ 13 -ാ മത് ഭരണഘടന ഭേദഗതി നടപ്പിലാക്കുന്ന ഇന്ത്യയുടെ അയൽ രാജ്യം ?
അമേരിക്കൻ പ്രസിഡണ്ട് ഭരണം ഏൽക്കുന്ന ദിവസം ഏത്?