Challenger App

No.1 PSC Learning App

1M+ Downloads
12,000 വർഷത്തിനുശേഷം പൊട്ടിത്തെറിച്ച ഹെയ്‌ലി ഗബ്ബി അഗ്നിപർവതം സ്ഥിതി ചെയ്യുന്ന രാജ്യം ?

Aഎറിത്രീയാ

Bഎത്യോപ്യ

Cസോമാലിയ

Dകെനിയ

Answer:

B. എത്യോപ്യ

Read Explanation:

  • • ഏകദേശം 12000 വർഷങ്ങൾക്ക് ശേഷമാണ് പൊട്ടിത്തെറിച്ചത്

    • അഗ്നി പർവതം പൊട്ടിത്തെറിച്ചതിന്റെ ഭാഗമായുണ്ടാകുന്ന ചാരവും സൾഫർ ഡൈ ഓക്സൈഡും നിറഞ്ഞ മേഘങ്ങൾ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളെ ബാധിക്കും


Related Questions:

ലോകത്തെ ആദ്യ ബിറ്റ്കോയിൻ നഗരമുണ്ടാക്കാൻ തയ്യാറെടുക്കുന്ന മധ്യഅമേരിക്കൻ രാജ്യം ഏതാണ് ?
ലോകത്തിൽ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുള്ള രാജ്യം ?
2023 ഫെബ്രുവരിയിൽ തുർക്കി , സിറിയ എന്നിവിടങ്ങളിൽ നടന്ന ഭൂകമ്പത്തിനിരയായവർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ വിസ അനുവദിച്ച രാജ്യം ഏതാണ് ?
ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഏഷ്യൻ രാജ്യം?
2023 ഫെബ്രുവരിയിൽ ഹിന്ദ് സിറ്റി എന്നപേരിൽ പുനർനാമകരണം ചെയ്ത ' അൽ മിൻഹാദ് ' ഏത് രാജ്യത്താണ് ?