1206 ൽ മുഹമ്മദ് ഗോറി അന്തരിച്ചതോടെ സ്വത്രന്ത ഭരണാധികാരിയായത് ?
Aകുത്ബുദ്ദീൻ ഐബക്ക്
Bഇസാമി
Cനിസാമി
Dമുഹമ്മദ് ബിൻ ഭക്തിയാർ ഖിൽജി
Answer:
A. കുത്ബുദ്ദീൻ ഐബക്ക്
Read Explanation:
തന്റെ അധീനതയിലുള്ള ഇന്ത്യൻ പ്രദേശങ്ങളുടെ മേൽനോട്ടത്തിന് മുഹമ്മദ് ഗോറി നിയോഗിച്ച വ്യക്തി-കുത്ബ്ദ്ദീൻ ഐബക്ക്.
1206 ൽ മുഹമ്മദ് ഗോറി അന്തരിച്ചതോടെ സ്വത്രന്ത ഭരണാധികാരിയായത് -കുത്ബുദ്ദീൻ ഐബക്ക്