Challenger App

No.1 PSC Learning App

1M+ Downloads
1206 ൽ മുഹമ്മദ് ഗോറി അന്തരിച്ചതോടെ സ്വത്രന്ത ഭരണാധികാരിയായത് ?

Aകുത്ബുദ്ദീൻ ഐബക്ക്

Bഇസാമി

Cനിസാമി

Dമുഹമ്മദ് ബിൻ ഭക്തിയാർ ഖിൽജി

Answer:

A. കുത്ബുദ്ദീൻ ഐബക്ക്

Read Explanation:

തന്റെ അധീനതയിലുള്ള ഇന്ത്യൻ പ്രദേശങ്ങളുടെ മേൽനോട്ടത്തിന് മുഹമ്മദ് ഗോറി നിയോഗിച്ച വ്യക്തി-കുത്ബ്ദ്ദീൻ ഐബക്ക്. 1206 ൽ മുഹമ്മദ് ഗോറി അന്തരിച്ചതോടെ സ്വത്രന്ത ഭരണാധികാരിയായത് -കുത്ബുദ്ദീൻ ഐബക്ക്


Related Questions:

നാണയ നിർമ്മാതാക്കളിൽ രാജകുമാരൻ എന്നറിയപ്പെട്ട മുസ്ലിം ഭരണാധികാരി?
ഡൽഹി സുൽത്താനറ്റിന്റെ യഥാർത്ഥ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?
മുഹമ്മദ് ഗോറിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച കനൗജിലെ രാജാവ്?
  1. നാണയങ്ങളിൽ ബാഗ്ദാദിലെ ഖലീഫയുടെ പേര് ആലേഖനം ചെയ്ത ഭരണാധികാരി
  2. ജിറ്റാൾ എന്ന ചെമ്പ് നാണയവും തങ്ക എന്ന വെള്ളി നാണയവും പുറത്തിറക്കിയ ഭരണാധികാരി

ഡൽഹി സുൽത്താനേറ്റിലെ ഏത് ഭരണാധികാരിയെ പറ്റിയാണ് പറയുന്നത് ? 

'ലാക്ബക്ഷ' എന്നറിയപ്പെടുന്നത് ആര് ?