12.20 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്രയായിരിക്കും ?A120°B70°C108°D110°Answer: D. 110° Read Explanation: ഓരോ 5 മിനിറ്റും 30 ഡിഗ്രിക്ക് തുല്യമാണ് 20 മിനുട്ട് ആകുമ്പോൾ ആകെ 120 ഡിഗ്രി . 20 മിനുട്ട് സഞ്ചരിക്കുമ്പോൾ മണിക്കൂർ സൂചി 20 ൻ്റെ പകുതി 10 ഡിഗ്രി സഞ്ചരിച്ചിട്ടുണ്ടാകും അതുകൊണ്ട് 12.20 ആകുമ്പോൾ കോണളവ് = 120 - 10 = 110° OR കോണളവ് = 30 × hour - 11/2 × minute = 30 × 12 - 11/2 × 20 = 360 - 110 = 250° കോൺ 180° ൽ കൂടുതലായതിനാൽ 360° ൽ നിന്ന് കുറയ്ക്കുക. 360 - 250 = 110°Read more in App