ഓരോ 5 മിനിറ്റും 30 ഡിഗ്രിക്ക് തുല്യമാണ് 20 മിനുട്ട് ആകുമ്പോൾ ആകെ 120 ഡിഗ്രി .
20 മിനുട്ട് സഞ്ചരിക്കുമ്പോൾ മണിക്കൂർ സൂചി 20 ൻ്റെ പകുതി 10 ഡിഗ്രി സഞ്ചരിച്ചിട്ടുണ്ടാകും അതുകൊണ്ട് 12.20 ആകുമ്പോൾ കോണളവ് = 120 - 10 = 110°
OR
കോണളവ് = 30 × hour - 11/2 × minute
= 30 × 12 - 11/2 × 20
= 360 - 110
= 250°
കോൺ 180° ൽ കൂടുതലായതിനാൽ 360° ൽ നിന്ന് കുറയ്ക്കുക.
360 - 250 = 110°