App Logo

No.1 PSC Learning App

1M+ Downloads
(.125)³ നെ ഏത് എണ്ണൽ സംഖ്യ കൊണ്ട് ഗുണിച്ചാൽ ആണ് (.125)² കിട്ടുന്നത് ?

A8

B4

C16

D12

Answer:

A. 8

Read Explanation:

(.125)³ നെ X കൊണ്ട് ഗുണിച്ചാൽ (.125)² കിട്ടും എന്ന് എടുത്താൽ (.125)³ × X = (.125)² X = (.125)²/(.125)³ = (.125)^(2-3) = (0.125)^(-1) = 1/(0.125) = 1000/125 = 8


Related Questions:

13.01 + 14.032 - 10.43 =
താഴെപ്പറയുന്നവയിൽ 0.3245 ന് തുല്യമായ ഭിന്നസംഖ്യ.
1 / 8 നെ ദശാംശ രൂപത്തിലാക്കുക
The decimal form of 13/25 is:
0.1 x 0.01 x 1001-ന് തുല്ല്യമായതേത് ?