Challenger App

No.1 PSC Learning App

1M+ Downloads
125 വർഷത്തെ തുടർച്ചയായ നിരീക്ഷണങ്ങളിലൂടെ, സൂര്യൻ്റെ കാന്തിക പ്രവർത്തനങ്ങളെക്കുറിച്ച് (Solar Magnetic Activity) നിർണ്ണായക വിവരങ്ങൾ നൽകിയ ഇന്ത്യയിലെ പ്രശസ്തമായ സോളാർ ഒബ്സർവേറ്ററി ?

Aബംഗളൂരു സോളാർ ഒബ്സർവേറ്ററി

Bനാസയുടെ സോളാർ ഡൈനാമിക്സ് അബ്സർവേറ്ററി

Cകൊടൈക്കനാൽ സോളാർ ഒബ്സർവേറ്ററി

Dഹാവായ് സോളാർ ഒബ്സർവേറ്ററി

Answer:

C. കൊടൈക്കനാൽ സോളാർ ഒബ്സർവേറ്ററി

Read Explanation:

• ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയതും തുടർച്ചയായതുമായ സൗര ഡാറ്റാ ശേഖരങ്ങളിലൊന്നാണ് (Solar Data Archive) ഇവിടെയാണുള്ളത്.

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ (Indian Institute of Astrophysics - IIA) ഗവേഷകരാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്.


Related Questions:

പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ ഏതു സംസ്ഥാനത്തിൽ നിന്നുള്ള വ്യക്തിയാണ്?
ദേശീയ പുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ്?
മിഡ്-ഡേ മീൽ സ്കീം ആരംഭിച്ച വർഷം?
ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം നടന്നത്?
ഇന്ത്യയിലെ ആദ്യ കൽപിത സർവ്വകലാശാല?