Challenger App

No.1 PSC Learning App

1M+ Downloads
12720 രൂപ വിലയുള്ള ഒരു സാധനം വിറ്റപ്പോൾ 5% ലാഭം കിട്ടി. വിറ്റ വിലയെന്ത്?

A16300 രൂ.

B12900 രൂ.

C13356 രൂ.

D13430 രൂ.

Answer:

C. 13356 രൂ.

Read Explanation:

വാങ്ങിയ വില (CP) = 12720 ലാഭം(P)= 5% = 105% വിറ്റ വില(SP) = CP × P/100 = 12720 x (105/100) = 13356


Related Questions:

5 പേനകളുടെ വില 15 പെൻസിലുകളുടെ വിലയ്ക്ക് തുല്യമാണ്. എങ്കിൽ 90 പെൻസിലുകൾക്കു പകരമായിഎത്ര പേനകൾ വാങ്ങാം ?
If I would have purchased 11 articles for Rs.10 and sold all the 10 articles at the rate of Rs.11, the profit percent would have been :

അസ്മിത ₹4,800 ന് ഒരു സാരി വാങ്ങി, ഒരു വർഷത്തിനുശേഷം ₹4,200 ന് വിറ്റു. അവളുടെ നഷ്ട ശതമാനം കണ്ടെത്തുക.

ഒരാൾ 400 രൂപയ്ക്ക് ഒരു റേഡിയോ വാങ്ങി 20% ലാഭത്തിൽ മറ്റൊരാൾക്ക് വിൽക്കുന്നുവെങ്കിൽ വിറ്റ വില എന്ത് ?
ഒരു കസേര 450 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം വന്നു. 20% ലാഭം കിട്ടാൻ കസേര എത്ര രൂപയ്ക്ക് വിൽക്കണം?