Challenger App

No.1 PSC Learning App

1M+ Downloads
12996 ന്റെ വർഗ്ഗമൂലം എത്ര ?

A116

B104

C106

D114

Answer:

D. 114

Read Explanation:

തന്നിരിക്കുന്ന ഓപ്ഷൻസ് ഓരോന്നിന്റെയും വർഗം കണ്ടാൽ നമ്മുക്ക് ഉത്തരത്തിൽ എത്താം OR step1 : 12996 ന്റെ വർഗം ആണ് കാണേണ്ടത് അതിനാൽ സംഖ്യയിലെ അവസാനത്തെ നമ്പർ നോക്കുക അത് 6 ആണ് . 6 വർഗ്ഗത്തിൽ വരണമെങ്കിൽ കണ്ടുപിടിക്കേണ്ട സംഖ്യയുടെ അവസാനത്തെ അക്കം 4 അല്ലെങ്കിൽ 6 ആയിരിക്കും step 2 : അവസാനത്തെ സംഖ്യയും അതിനു തൊട്ടു മുന്നിലെ സംഖ്യയും ഒഴിവാക്കി ബാക്കിയുള്ള സംഖ്യകൾ നോക്കുക ഇവിടെ 129 ആണ് വരുന്നത് 129 നു മുന്നേ ഉള്ള പൂർണവർഗ സംഖ്യ കണ്ടെത്തുക അത് 121 ആണ് 121 = 11² അപ്പോൾ വർഗമൂലത്തിലെ ആദ്യ രണ്ടു സംഖ്യകൾ 11 ആയിരിക്കും step 3: ഇനി ഇപ്പോൾ കിട്ടിയ രണ്ടു സംഖ്യയും , ആ സംഖ്യയോട് 1 കൂടിയതും തമ്മിൽ ഗുണിക്കുക (സംഖ്യ x ആയാൽ x(x +1) കാണുക ) step 4 : ഗുണിച്ചു കിട്ടുന്ന സംഖ്യ 129 ൽ കൂടുതലായാൽ വർഗമൂലത്തിലെ അവസാന സംഖ്യ 4 ഉം 129 ൽ കുറവായാൽ അവസാന സംഖ്യ 6 ഉം ആയിരിക്കും ഇവിടെ 11(11 + 1) = 132 > 129 അതിനാൽ അവസാനത്തെ സംഖ്യ 4 ആണ് 12996 ന്റെ വർഗമൂലം = 114


Related Questions:

2025+30310+x=(22)2\sqrt{20\frac25+30\frac{3}{10}+x}=(2\sqrt{2})^2

$$ആയാൽ x ൻ്റെ വില എത്ര?

3.6322.3723.63+2.37=?\frac{3.63^2-2.37^2}{3.63+2.37}=?

(17)3.5×(17)?=178(17)^{3.5} \times (17)^? = 17^8

$$ൻ്റെ വില എത്ര ?



13664\sqrt{1\frac{36}{64}}