Challenger App

No.1 PSC Learning App

1M+ Downloads
12C, 13C, 14C എന്നിവ കാർബണിന്റെ പ്രകൃതിദത്ത ഐസോടോപ്പുകളാണ്. ഇതിൽ സ്ഥിരതയുള്ളതും, ലഭ്യത കൂടിയതുമായ കാർബൺ ഐസോടോപ്പ് ഏതാണ് ?

A12C

B13C

C14C

Dഎല്ലാ കാർബൺ ഐസോടോപ്പും ഒരു പോലെ സ്ഥിരതയുള്ളതും ലഭ്യതയും ഉള്ളതാണ്.

Answer:

A. 12C

Read Explanation:

  • പ്രകൃതിയിൽ കാണപ്പെടുന്ന കാർബൺ ഐസോടോപ്പുകളിൽ ഏറ്റവും കൂടുതൽ ലഭ്യതയുള്ളതും (Abundance) റേഡിയോ ആക്റ്റിവിറ്റി ഇല്ലാത്തതുമായ (Stable) ഒരു സ്ഥിര ഐസോടോപ്പാണ് കാർബൺ-12.

  • പ്രകൃതിയിലെ ആകെ കാർബണിന്റെ ഏകദേശം 98.9% വും ഈ ഐസോടോപ്പാണ്. ഇത് പൂർണ്ണമായും സ്ഥിരതയുള്ളതാണ്.

  • കാർബൺ-13 ഇതും ഒരു സ്ഥിരതയുള്ള ഐസോടോപ്പാണ്. എന്നാൽ പ്രകൃതിയിലെ ലഭ്യത വളരെ കുറവാണ് (ഏകദേശം 1.1%).

  • കാർബൺ-14-ഇത് സ്ഥിരതയില്ലാത്ത ഒരു റേഡിയോ ആക്റ്റീവ് ഐസോടോപ്പാണ് (Radioactive isotope). പ്രകൃതിയിൽ വളരെ അപൂർവ്വമായി മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ.

  • പുരാതന വസ്തുക്കളുടെയും ഫോസിലുകളുടെയും പ്രായം നിർണ്ണയിക്കാനുള്ള കാർബൺ ഡേറ്റിംഗിന് (Carbon dating) ഉപയോഗിക്കുന്നത് ഈ ഐസോടോപ്പാണ്.


Related Questions:

Global warming is caused by:
_____ ൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയാണ് ഫ്രക്ടോസ്.
ടയറുകൾ, ചെരിപ്പുകൾ എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന കൃത്രിമ റബ്ബർ :
പെട്രോളിയത്തിന്റെ ഖരരൂപമേത്?
ഹൈഡ്രോകാർബൺ കൂടാതെ വാഹനങ്ങൾ പുറംതള്ളുന്ന പ്രധാന മലിനീകരണകാരികൾ ഏതെല്ലാം?