Challenger App

No.1 PSC Learning App

1M+ Downloads
-1/3 , -2/9 , -4/3 എന്നീ സംഖ്യകളെ ആരോഹണ ക്രമത്തിൽ എഴുതിയാൽ ശരിയായത് ഏത് ?

A-1/3 , -2/9, -4/3

B-4/3, -1/3, -2/9

C-2/9, -1/3, -4/3

D-1/3, -4/3, -2/9

Answer:

B. -4/3, -1/3, -2/9

Read Explanation:

1/3,2/9,4/3 -1/3, -2/9, -4/3

ഇവയെ ആരോഹണ ക്രമത്തിൽ ക്രമീകരിക്കുമ്പോൾ:

4/3=1.33-4/3 = -1.33

1/3=0.33-1/3 = -0.33

2/9=0.22-2/9 = -0.22

ആരോഹണക്രമത്തിൽ ക്രമീകരിച്ചാൽ

4/3,1/3,2/9-4/3, -1/3, -2/9

നെഗറ്റീവ് സംഖ്യകളെ താരതമ്യം ചെയ്യുമ്പോൾ, വലിയ കേവല മൂല്യമുള്ള സംഖ്യ ചെറുതായിരിക്കും.

ആണ് ശരിയായ ഉത്തരം


Related Questions:

4/5 + 6/5 + 8/4 + 3/5 + 2/5 =?
2¼ + 3¾ + ½ + 2½=?

138×31\frac38\times3

If a + 5/3 = 7/4, then find the value of a
5½ ൻ്റെ 2½ മടങ്ങ് എത്ര?