Challenger App

No.1 PSC Learning App

1M+ Downloads

13 / 7, 16 / 7, 19 / 7, ----- എന്നിങ്ങനെ തുടരുന്ന ശ്രേണിയിലെ ആദ്യത്തെ എണ്ണൽ സംഖ്യാപദം ഏത് ?

A4

B2

C5

D1

Answer:

A. 4

Read Explanation:

13/7, 16/7, 19/7, -----

  • 13 + 3 = 16; 16/7
  • 16 + 3 = 19; 19/7
  • 19 + 3 = 22; 22/7
  • 22 + 3 = 25; 25/7
  • 25 + 3 = 28; 28/7

         28 / 7 = 4; അതിനാൽ ഈ ശ്രേണിയിലെ ആദ്യത്തെ എണ്ണൽ സംഖ്യാപദം 4 ആണ്.   

തന്നിരിക്കുന്ന ശ്രേണിയിലെ ആദ്യ പദം 13/7 ആണ്.


Related Questions:

5,7,10,14,19,25,?
താഴെ തന്നിട്ടുള്ള ശ്രേണിയിലെ ചോദ്യചിഹ്നത്തിന്റെ (?) സ്ഥാനത്ത് എന്ത് വരും 35 , 210 , 1050 , 4200 , ? , 25200
അടുത്തത് ഏത് AZ, CX , FU , _____
Which of the following numbers will replace the question mark (?) in the given series: 9, 10, 18, 45, 109, ?
2 What should come in place of the question mark (?) in the given series? 10 26 74 154 266 ?