App Logo

No.1 PSC Learning App

1M+ Downloads
13, 24, 35,..... എന്ന ശ്രേണിയിലെ എത്രാമത്തെ പദമാണ് 101?

A7

B8

C9

D10

Answer:

C. 9

Read Explanation:

പൊതുവ്യത്യസം = 24-13=11 n ആം പദം = a+(n-1)d 101 = 13+(n-1)11 88 = 11n - 11 99 = 11n n = 99/11 = 9


Related Questions:

ആദ്യത്തെ 10 ഇരട്ട സംഖ്യകളുടെ തുകയെന്ത് ?
24,x,42 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?
Find the sum of the first 10 terms in the series 1 × 2, 2 × 3, 3 × 4, .... :
The sum of all two digit numbers divisible by 3 is :
3, 5, 7, 9, .... എന്ന സമാന്തര പ്രോഗ്രഷന്റെ 24-ാം പദം എത്ര?