Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 1/3 അതെ സംഖ്യയുടെ 1/ 2 നേക്കാൾ 20 കുറവാണ്. ഈ സംഖ്യയുടെ 70 % എത്രയാണ് ?

A120

B84

C80

D94

Answer:

B. 84

Read Explanation:

സംഖ്യ x ആയാൽ x/2 -x/3 = 20 x/6 = 20 x = 120 സംഖ്യയുടെ 70 %=120 × 70/100 =84


Related Questions:

അമിതിന്റെ പോക്കറ്റ് മണിയിൽ നിന്നും 150 രൂപ ഒരു ജോടി ഷൂസിനും 75 രൂപ ഒരു വാച്ചിനുമായി ചെലവഴിച്ചു. ആകെ ചെലവഴിച്ച തുക അദ്ദേഹത്തിന്റെ മൊത്തം പോക്കറ്റ് മണിയുടെ നാലിൽ മൂന്ന് ഭാഗം ആയിരുന്നു. പോക്കറ്റ് മണിയായി അമിതിന് ലഭിച്ച തുക എത്രയായിരുന്നു?
When a number is added to its next number and another such number that is four times its next number, the sum of these three numbers is 95. Find that number.
10^8/10^-8 ന്റെ വില എത്ര?
ഒരു വരിയിൽ ഇടത്തുനിന്നും പതിമൂന്നാമതാണ് രമയുടെ സ്ഥാനം . ആ വരിയിൽ വലതു നിന്നും അഞ്ചാമത്തേതാണ് സുമയുടെ സ്ഥാനം . ഇവരുടെ മധ്യത്തിലാണ് മിനിയുടെ സ്ഥാനം . ഇടത് നിന്നും പതിനേഴാമതാണ് മിനി . നില്കുന്നതെങ്കിൽ ആ വരിയിൽ എത്ര പേരുണ്ട് ?
രണ്ടക്ക സംഖ്യയുടെ അക്കങ്ങളുടെ ആകെ തുകയെ 8 കൊണ്ട് ഗുണിച് 5 കുറച്ചാൽ അല്ലെങ്കിൽ അക്കങ്ങളുടെ വ്യത്യാസം 16 കൊണ്ട് ഗുണിച് 3 കൂട്ടിയാൽ അതെ രണ്ടക്ക സംഖ്യ ലഭിക്കും. സംഖ്യ ഏതാണ്?