Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 1/3 ആ സംഖ്യയുടെ 2/3 യേക്കൾ 5 കുറവാണ്. എങ്കിൽ സംഖ്യ കണ്ടെത്തുക.

A5/3

B-5/3

C15

D-15

Answer:

C. 15

Read Explanation:

സംഖ്യ X ആയാൽ X/3 = 2X/3 - 5 2X/3 - X/3 = 5 X/3 = 5 X = 15


Related Questions:

image.png

2.7×2.7×2.7+2.3×2.3×2.3(2.7)22.7×2.3+(2.3)2 \frac{2.7 \times 2.7 \times2.7 + 2.3 \times 2.3 \times 2.3 }{ (2.7)^2 - 2.7 \times 2.3 + (2.3)^2} -ന്റെ വില:

ഒരാൾ തന്റെ സ്വത്തിന്റെ 2/5 ഭാഗം മകനും 1/3 മകൾക്കും ബാക്കി ഭാര്യയും നൽകി. ഭാര്യയ്ക്ക് ലഭിച്ചത് ആകെ സ്വത്തിന്റെ എത്ര ഭാഗം ?
4/3 ÷ 4 + 2/3 ന്റെ വില കാണുക :