App Logo

No.1 PSC Learning App

1M+ Downloads
13, x, 35 എന്നിവ ഒരു സമാന്തര പ്രോഗ്രഷനിലെ തുടർച്ചയായ സംഖ്യകളായാൽ x എത്ര ?

A48

B22

C24

D18

Answer:

C. 24

Read Explanation:

13, x, 35 എന്നിവ ഒരു സമാന്തര പ്രോഗ്രഷനിലെ തുടർച്ചയായ സംഖ്യകളായാൽ x =( 35 + 13 ) /2 = 24


Related Questions:

ഒരു സമാന്തരശ്രേണിയുടെ 15-ാം പദം 35, 35-ാം പദം 15 ആയാൽ പൊതു വ്യത്യാസം എത്ര ?
1 + 2 + 3 + 4 + ... + 50 =
മധ്യപദം 212 ആണെങ്കിൽ തുടർച്ചയായി 51 ഇരട്ട സംഖ്യകളുടെ ആകെത്തുക എന്താണ് ?
What is the sum of the first 12 terms of an arithmetic progression if the first term is 5 and last term is 38?
What is the eleventh term in the sequence 6, 4, 2, ...?