App Logo

No.1 PSC Learning App

1M+ Downloads

14 വിദ്യാർത്ഥികളെ അമ്മമാർ സ്‌കൂൾ പ്രവേശനത്തിന് കൊണ്ടുവന്നു. 2 പേർ സഹോദരന്മാരാണ്.കൂടാതെ ഒരു സഹോദരനും 2 സഹോദരിമാരുമുണ്ട്. ബാക്കിയുള്ളവർ സഹോദരരല്ല. എങ്കിൽ എത്ര അമ്മമാരുണ്ട്?

A11

B10

C8

D9

Answer:

A. 11

Read Explanation:

14 വിദ്യാർത്ഥികളെ അമ്മമാർ സ്‌കൂൾ പ്രവേശനത്തിന് കൊണ്ടുവന്നു അപ്പൊൾ 14 അമ്മമാർ ഉണ്ടാകണം എന്നാൽ 2 പേർ സഹോദരന്മാരാണ് അപ്പൊൾ അവർക്ക് രണ്ടാൾക്കും കൂടി ഒരു അമ്മ ആകെ അമ്മമാർ 13 ആകും കൂടാതെ ഒരു സഹോദരനും 2 സഹോദരിമാരും ഉണ്ട് അതായത് ശേഷിക്കുന്ന 12 പേരിൽ 3 പേരുടെ അമ്മ ഒരാള് ആണ് അപ്പൊൾ ആകെ അമ്മമാർ = 11


Related Questions:

തന്നിട്ടുള്ള ബന്ധത്തിന് സമാനമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക:

562 : 30 :: 663 : ?

8*7 =65, 5*7 = 53, 4*9 = 63 ആയാൽ 4*8 = ?

NUMBER: UNBMRE:: GHOSTS : ?

സമാന ബന്ധം കണ്ടെത്തുക ? രോഗി : ഡോക്ടർ :: വിദ്യാർത്ഥി ; ______

തന്നിരിക്കുന്നു ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക? പാരിസ് : ഫ്രാൻസ് ; കൊയ്റോ :.............?