141-ാം ഇൻറ്റർനാഷണൽ ഒളിമ്പിക്സ് കമ്മറ്റിയുടെ സമ്മേളനത്തിന് വേദിയായ നഗരം ഏത് ?
Aമുംബൈ
Bചെന്നൈ
Cകോട്ട
Dഭുവനേശ്വർ
Answer:
A. മുംബൈ
Read Explanation:
• ഇതിനു മുൻപ് ഒളിമ്പിക്സ് കമ്മറ്റി മീറ്റിംഗ് ഇന്ത്യയിൽ വച്ച് നടന്നത് - 1983
• ഇൻറ്റർനാഷണൽ ഒളിമ്പിക്സ് കമ്മറ്റിയുടെ ആസ്ഥാനം - ലൂസെയിൻസ്, സ്വിറ്റ്‌സർലൻഡ്