App Logo

No.1 PSC Learning App

1M+ Downloads
14-ാം കേരളാ നിയമസഭയിലെ വനംവകുപ്പ് മന്ത്രി ആരാണ് ?

Aപ്രൊഫ. രവീന്ദ്രനാഥ്

Bമേഴ്സികുട്ടിയമ്മ

Cകെ.ടി. ജലീൽ

Dകെ. രാജു

Answer:

D. കെ. രാജു


Related Questions:

2024 നവംബറിൽ അന്തരിച്ച സാമ്പത്തിക വിദഗ്ദ്ധനും ഇന്ത്യൻ പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ അധ്യക്ഷനുമായ വ്യക്തി ആര് ?
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സര വിജയി ?
കേരള ബാങ്കിന്റെ ആദ്യത്തെ സിഇഒ ?
അപൂർവ്വ രക്തഗ്രൂപ്പ് ദാതാക്കളുടെ രജിസ്ട്രി തയ്യാറാക്കിയ സംസ്ഥാനം ?
2024 ൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ്സ്റ്റോക് കോൺക്ലേവിന് വേദിയാകുന്നത് എവിടെ ?