15 പോസ്റ്റ് കാർഡിന്റെ വില 2.25 രൂപ ആണെങ്കിൽ 36 പോസ്റ്റ് കാർഡിന്റെ വില എത്ര ?A54B0.54C5.4D0.054Answer: C. 5.4 Read Explanation: 15 പോസ്റ്റ് കാർഡിന്റെ വില 2.25 രൂപ ഒരു പോസ്റ്റ് കാർഡിന്റെ വില = 2.25/15 36 പോസ്റ്റ് കാർഡിന്റെ വില = 2.25/15 × 36 = 5.4Read more in App